തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്ന തമിഴ് ചിത്രം സൈക്കോയുടെ പുതിയ ടീസർ എത്തി. പെൺകുട്ടിയെ ക്രൂരമായി കൊല്ലുന്ന സൈക്കോയെ ടീസറിൽ കാണാം. ജനുവരി 24ന് റിലീസിനെത്തിയ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിനിമയിലെ ഒരു രംഗങ്ങൾക്കുപോലും സെൻസര്‍ ബോർഡ് കത്രികവച്ചിട്ടില്ല എന്നതും
from Movie News https://ift.tt/2GxuuF6
0 Comments