ജ്വാല ഗുട്ടയെ ചുംബിച്ച് വിഷ്ണു വിശാൽ; പ്രണയം ഉറപ്പിച്ച് ചിത്രങ്ങൾ

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോള്‍ ഇരുവരുടേയും പ്രണയം ഉറപ്പിക്കുന്ന പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരുമിച്ചാണ് ഇരുവരും പുതുവര്‍ഷത്തെ വരവേറ്റത്. ജ്വാലയുടെ മുഖത്ത് ചുംബിക്കുന്ന വിഷ്ണുവിനെയാണ്

from Movie News https://ift.tt/36o2qzm

Post a Comment

0 Comments