മസിലളിയനിൽ നിന്നും കുടവയറനായി ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ

മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ ഇനി എത്തുന്നത് ജയകൃഷ്ണനായിട്ടാണ്. മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. അതിഗംഭീര മേക്കോവറാണ് ചിത്രത്തിനായി ഉണ്ണി നടത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ഉണ്ണിയുടെ

from Movie News https://ift.tt/2QTttfJ

Post a Comment

0 Comments