‘മമ്മൂട്ടിയോട്. വായടക്കൂ, അബദ്ധം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം.’ 37 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യസിനിമയിലെ ആദ്യ സംഭാഷണം ഓര്‍ത്തെടുക്കുകയാണ് റഹ്മാന്. എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു റഹ്മാന്. ഇന്നും
from Movie News https://ift.tt/3aJNGO3
0 Comments