ആ സെറ്റിലാണ് ബാലുവും ഐലീനയും പ്രണയത്തിലാകുന്നത്: രഹസ്യം വെളിപ്പെടുത്തി ജീൻ ലാൽ

നടന്‍ ബാലു വര്‍ഗീസിന്റെയും നടി ഐലീന വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹനിശ്ചയ വേദിയിൽ ഇരുവരുടെയും പ്രണയകഥ ജീൻ പോൾ വെളിപ്പെടുത്തുകയുണ്ടായി. ‘രണ്ടുപേരുടെയും കല്യാണം സ്പോൺസർ ചെയ്തത് ഞാനാണെന്ന് പറയാം. എന്റെ

from Movie News https://ift.tt/3aKLtBM

Post a Comment

0 Comments