ഉണ്ണിമായയെ പേടിപ്പെടുത്തിയ പാതിര; അഭിമുഖം

ഉണ്ണിമായ എന്ന നടിയുടെ റേഞ്ച് മനസിലാക്കിത്തന്ന കഥാപാത്രമാണ് അഞ്ചാം പാതിരയിലെ പൊലീസ് ഉദ്യോഗസ്ഥ കാതറിൻ മരിയ. ആർക്കിടെക്റ്റ് കൂടിയായ ഉണ്ണിമായ സിനിമയെ അത്രമേൽ സ്നേഹിച്ചു ക്യാമറയ്ക്കു പിന്നിലും പിന്നീട് അഭിനയത്തിലേക്കും എത്തുകയായിരുന്നു. സുഹൃത്തുക്കളുടെ സിനിമയായിരുന്നു അഞ്ചാംപാതിര. നിർമാതാവ് ആഷിഖ്

from Movie News https://ift.tt/2TZ7MO9

Post a Comment

0 Comments