സിനിമ സ്വപ്നം കണ്ട് വളർന്ന, ഫാഷൻ ഡിസൈനിങ് പഠിച്ച ഒരു കൊച്ചിക്കാരി മിടുക്കിക്കുട്ടിയാണ് ഗാഥ. ഇതുവരെ അഭിനയിച്ച രണ്ടു ചിത്രങ്ങളും വലിയ താരനിരയ്ക്കൊപ്പമുള്ളത്. തമിഴിൽ ചെയ്ത നിമിറിനു ശേഷം പുതിയ ചിത്രം മോഹൻലാൽ നായകനായ ബിഗ് ബ്രദർ. ‘ബിഗ് ബ്രദറി’ൽ സർജാനോ ഖാലിദിന്റെ നായികയായ ജെമിനി എന്ന കഥാപാത്രത്തിലൂടെ,
from Movie News https://ift.tt/2RvDFwk
0 Comments