ഫെബ്രുവരി 29; ‘അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണ്’: പിറന്നാളാശംസകളുമായി ചാക്കോച്ചൻ

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. നാല് വർഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29നാണ് കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയുടെ പിറന്നാൾ. ‘എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിൽ ഒരാൾക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവർ ധീരമായി നേരിട്ടു.

from Movie News https://ift.tt/388CVCg

Post a Comment

0 Comments