ആ സ്ഥലം നമ്മെ ഭയപ്പെടുത്തും, മോശമായ എന്തോ ഒന്ന് അവിടെയുണ്ട്: ഇന്ത്യൻ 2 അപകടത്തിൽ നടി അമൃത

ഇന്ത്യന്‍2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ (34), ആർട്ട് അസിസ്റ്റന്റ് ചന്ദ്രന്‍ (60), പ്രൊഡക്‌ഷൻ അസിസ്റ്റന്റ് മധു (29) എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക്

from Movie News https://ift.tt/37OdINy

Post a Comment

0 Comments