4000 പേര്‍ പങ്കെടുത്തു, 3000 പേര്‍ സൗജന്യമായി കണ്ടു: കണക്കുകൾ പുറത്ത് വിട്ട് കരുണ ടീം

കരുണ സംഗീത നിശ വിവാദത്തിൽ പരിപാടിയുടെ മുഴുവന്‍ കണക്കുകളും വരവ് ചെലവും പുറത്തുവിട്ട് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയില്‍ കെ എം എഫ് പ്രസിഡന്റ് ബിജിബാലും ഷഹബാസ് അമനും ആഷിക് അബുവും സിത്താര കൃഷ്ണകുമാറും സംസാരിച്ചു. കൊച്ചി ആസ്ഥാനമാക്കി ഒരു രാജ്യാന്തര സംഗീത മേള

from Movie News https://ift.tt/2SXhHC0

Post a Comment

0 Comments