രാധികയെ ഞാൻ ആദ്യമായി കാണുന്നത് നിശ്ചയത്തിനു ശേഷം: വിവാഹക്കഥ പറഞ്ഞ് സുരേഷ് ഗോപി

മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു തന്നെ. മഴവിൽ മനോരമയിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയുടെ

from Movie News https://ift.tt/3bWiege

Post a Comment

0 Comments