കണ്ണനെ മനസ്സിൽക്കൊണ്ടു നടക്കുന്ന ബാലാമണി ഇപ്പോഴും നവ്യാനായരുടെ ഹൃദയത്തിലുണ്ട്. എറണാകുളത്ത് വീടന്വേഷിച്ചപ്പോൾ ചിറ്റൂരിൽ ശ്രീകൃഷ്ണക്ഷേത്രത്തിനടുത്തു തന്നെ കിട്ടിയപ്പോൾ നെയ്‌വിളക്കുപോലെ മനസ്സങ്ങ് തിളങ്ങി. എസ്‍യുവി ഓടിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ നഗരത്തിരക്കിന്റെ പരിഭ്രമമൊന്നുമില്ല. നവ്യ ഇപ്പോൾ

from Movie News https://ift.tt/2SdRIWh