തമിഴ് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഇൗ വെളിപ്പെടുത്തൽ. നടി അമല പോളും സംവിധായകന്‍ എ.എല്‍. വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനുഷാണെന്ന് വെളിപ്പെടുത്തി വിജയ്‌യുടെ പിതാവ് അളകപ്പന് രംഗത്തെത്തി‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം

from Movie News https://ift.tt/2Uv4MJZ