പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം സിനിമയ്ക്ക് രാജ്യാന്തര പുരസ്കാരം. പോർട്ടോറിക്കോയിലെ അഞ്ചാമത് ഭായാമോൺ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള പുരസ്കാരമാണ് ഈലം സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ഒരു മലയാളസിനിമയ്ക്ക് ഈ മേളയിൽ അംഗീകാരം ലഭിക്കുന്നത്. തമ്പി
from Movie News https://ift.tt/393sbWB
0 Comments