മരതക അഴകിൽ സ്റ്റൈലിഷ് ആയി മഞ്ജു വാരിയർ. നടിയുടെ പുത്തൻ ലുക്ക് ആണ് സമൂഹമാധ്യമങ്ങളില്‍ ചർച്ച. മഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ച സ്റ്റൈലിഷ് ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് കൂൾ–സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാരിയരുടെ ട്വന്റി–ട്വന്റി അവതാരം. ഗ്രീൻ

from Movie News https://ift.tt/31lxkqq