ശക്തമായ തിരിച്ചുവരവാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സുരേഷ്ഗോപി നടത്തിയിരിക്കുന്നത്. തിയറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ അണിയറയിലെ പ്രത്യേകതകളാണ് സോഷ്യൽ ലോകത്തും നിറയുന്നത്. സത്യൻ അന്തിക്കാടിനോട് ഒരുപാട് തവണ ചാൻസ് ചോദിച്ച് ചെന്നിട്ടുണ്ട് സുരേഷ്ഗോപി. ഇന്ന് അദ്ദേഹത്തിന്റെ
from Movie News https://ift.tt/3bjKHMs


0 Comments