മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന് നടന്‍ സിദ്ദിഖ്. ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍
from Movie News https://ift.tt/2OBT7VO


0 Comments