തന്റെ സ്വപ്ന പദ്ധതിയായ ആടുജീവിതത്തിനു വേണ്ടിയുള്ള ശാരീരികമായ തയാറെടുപ്പിലാണ് ഇപ്പോൾ മലയാളത്തിന്റെ പ്രിയനായകൻ പൃഥ്വിരാജ്.ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങുകയാണ്. മെലിഞ്ഞ് മെലിഞ്ഞ് താരത്തിന്റെ പോക്ക് ഇതെങ്ങോട്ടാണെന്നാണ് ആരാധകർ
from Movie News https://ift.tt/2TmhaK6
0 Comments