അർദ്ധരാത്രി ഉറക്കമുണർന്നു പോയ നടൻ പൃഥ്വിരാജിന് വിശപ്പുകാരണം ഉറങ്ങാൻ പറ്റുന്നില്ല. അക്കാര്യം പൃഥ്വി തന്നെ ട്വീറ്റ് ചെയ്തു. ആടുജീവിതത്തിലെ കഥാപാത്രത്തിനു വേണ്ടി കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടർന്ന് ഇരിക്കുന്ന സമയത്തായിരുന്നു പൃഥ്വിയുടെ ഈ ട്വീറ്റ്. താരത്തിന്റെ ട്വീറ്റ് ആരാധകരും
from Movie News https://ift.tt/2PrrVJV
0 Comments