ടൊവീനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്? മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്? റോണി: ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. ഫോറൻസിക് എന്ന ചിത്രത്തിലെ ടൊവീനോയുടെയും മംമ്തയുടെയും റോണിയുടെയും ചിത്രം പങ്കുവച്ച് നടൻ അജു വർഗീസ് കുറിച്ച വാക്കുകളാണിത്. ഇത്രയും തമാശയ്ക്കു
from Movie News https://ift.tt/3cbJkQu
0 Comments