കൈതി ഹിന്ദി റീമേക്കിൽ അജയ് ദേവ്‌ഗൺ

സൂപ്പർഹിറ്റ് തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിൽ അജയ് ദേവ്‌ഗൺ. താരം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വാർത്ത സ്ഥിരീകരിച്ചു. ചിത്രം അടുത്ത വർഷം ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും. തമിഴ് സിനിമയുടെ സ്ഥിരം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ഒരുക്കി തിയറ്ററുകളിലെത്തി വന്‍വിജയം കൊയ്ത ചിത്രമാണ്

from Movie News https://ift.tt/2w87XwR

Post a Comment

0 Comments