‘അന്നെനിക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ ഒന്നിച്ച് തുടക്കം കുറിക്കാമായിരുന്നു’: ആസിഫിനോട് ദുൽഖർ

യുവതാരം ആസിഫ് അലിക്ക് ഹൃദയം തൊടുന്ന പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പങ്കുവയ്ക്കുന്ന വാക്കുകളുമായാണ് ആസിഫ് അലിക്ക് ദുൽഖർ ജന്മദിനാശംസകൾ നേർന്നത്. ആസിഫിനൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവച്ചു. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ: "പ്രിയപ്പെട്ട ആസിഫിന് കിടിലൻ ഒറു പിറന്നാൾ

from Movie News https://ift.tt/31s5TeS

Post a Comment

0 Comments