മോഹൻലാലിന് ആരാധകരോടുള്ള സ്നേഹം വെളിവാക്കുന്ന നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കാൻസറിനോട് പോരാടി ജീവിതവിജയം കൈവരിച്ച ആരാധികയ്ക്കൊപ്പം മോഹൻലാൽ നിൽക്കുന്നൊരു ചിത്രം. ഇപ്പോഴിതാ ആ ചിത്രമെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മനോജ് കുമാർ മിന്നു
from Movie News https://ift.tt/2OFoDT1


0 Comments