നടിയെ ആക്രമിച്ച കേസില്‍ മഞ്ജു ഇന്ന് കോടതിയില്‍; ബിന്ദു പണിക്കരുടെ സാക്ഷി വിസ്താരവും നടക്കും

നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാരിയർ അടക്കം താരങ്ങള്‍ ഇന്നെത്തും. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപ് കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നത് എന്ന യാദൃഛികതയും ഇന്നത്തെ നടപടിക്കുണ്ട്. നടിയെ

from Movie News https://ift.tt/2vjZZRe

Post a Comment

0 Comments