‘നെടുമുടി വേണുവായി അവസാനിക്കുമായിരുന്ന ഫഹദിനെ രക്ഷിച്ചത് അൻവർ’

ഫഹദ് നായകനായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു നെടുമുടി വേണുവായി അവസാനിക്കുമായിരുന്ന ഫഹദിനെ അന്‍വര്‍ റഷീദ് ട്രാന്‍സിലൂടെ രക്ഷിച്ചിരിക്കുകയാണെന്നാണ് സംവിധായകനായ സജീവന്‍ അന്തിക്കാട് പറയുന്നത്. സജീവന്‍ അന്തിക്കാട് എഴുതിയ കുറിപ്പ്

from Movie News https://ift.tt/2T30GaR

Post a Comment

0 Comments