ഇന്ത്യൻ–2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം അങ്ങേയറ്റം ഭയനകമായിപ്പോയെന്ന് നടൻ കമൽഹാസൻ. മൂന്ന് സഹപ്രവർത്തകരെയാണ് പൊടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരിൽ ഒരാളായി അവർക്കൊപ്പമുണ്ടെന്നും വേദനയിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൂറ്റൻ
from Movie News https://ift.tt/2V6Y3G4


0 Comments