നഷ്ടമായത് മൂന്ന് സഹപ്രവർത്തകരെ; വേദന താങ്ങാവുന്നതിലും അപ്പുറം: കമൽഹാസൻ

ഇന്ത്യൻ–2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം അങ്ങേയറ്റം ഭയനകമായിപ്പോയെന്ന് നടൻ കമൽഹാസൻ. മൂന്ന് സഹപ്രവർത്തകരെയാണ് പൊടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരിൽ ഒരാളായി അവർക്കൊപ്പമുണ്ടെന്നും വേദനയിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൂറ്റൻ

from Movie News https://ift.tt/2V6Y3G4

Post a Comment

0 Comments