ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി മമ്മൂട്ടിയും ദുൽഖറും

കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ദേവനന്ദ യാത്രയായി. മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങൾ കുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലികൾ നേർന്നു. കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആറു വയസ്സുകാരി ദേവനന്ദയെ കാണാതാകുന്നത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിൽ വീടിനോടു

from Movie News https://ift.tt/2Tk8NP7

Post a Comment

0 Comments