വാടക ഗര്‍ഭപാത്രം: കുഞ്ഞ് മാലാഖയെ വരവേറ്റ് ശില്‍പാ ഷെട്ടി

ബോളിവുഡ് ചലച്ചിത്ര താരം ശില്‍പ്പാ ഷെട്ടിയ്ക്കും വ്യവസായി രാജ് കുന്ദ്രയ്ക്കും പെണ്‍ക്കുഞ്ഞ് പിറന്നു. ഇന്‍സ്റ്റഗ്രമിലൂടെ താരം തന്നെയാണ് കുഞ്ഞിന്‍റെ ജനന വിവരം ആരാധകരുമായി പങ്കുവച്ചത്.

from Movies News https://ift.tt/38L3Y7Q

Post a Comment

0 Comments