തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാർഗവിയാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി മാർച്ച് ആദ്യവാരം ചെന്നൈയിൽ വച്ച് വിരുന്ന് നടത്തും. രജനികാന്ത് ചിത്രമായ ദർബാറിലാണ് യോഗി അവസാനം അഭിനയിച്ചത്. ധനുഷ്
from Movie News https://ift.tt/2SkfVKQ


0 Comments