ലോൺ എടുത്താണ് പൃഥ്വിയെ പഠിപ്പിച്ചത്, അഭിനയത്തിലേക്ക് വരുമെന്ന് കരുതിയില്ല: മല്ലിക സുകുമാരൻ

‘ഇന്ദ്രൻ എന്നെപ്പോലെയാണ്, ഇളയ ആള് സുകുവേട്ടനെ പോലെയും. ചേച്ചിയെ പോലെയാണ് മൂത്ത മരുമകൾ എന്ന് പലരും പറയും. കാരണം ഞങ്ങൾ രണ്ടു പേരും സംസാരപ്രിയരാണ്. രണ്ടാമത്തെ മരുമകൾ, അടുക്കാൻ അൽപ്പം സമയം എടുക്കും.’ മല്ലിക സുകുമാരൻ പറഞ്ഞു തുടങ്ങുന്നു. വീടിനുള്ളിൽ എല്ലാവരും സുഹൃത്തുക്കളെ പോലെയാണെന്നും അവരുടെ ഒരു

from Movie News https://ift.tt/2OtI5SB

Post a Comment

0 Comments