ഭദ്രം, സ്ഫടികം: 25ാം വർഷം 2 കോടി രൂപയോളം മുടക്കി റീ റിലീസിങ്

‘‘സർ, സ്ഫടികം സിനിമ ഞങ്ങൾക്കു തിയറ്ററിൽ കാണാൻ സാധിക്കുമോ..?’’ പുതുതലമുറയിലെ കോളജ് വിദ്യാർഥികളുടേതാണു ചോദ്യം. ഒട്ടും വൈകാതെ സംവിധായകൻ ഭദ്രന്റെ ഉത്തരവുമെത്തി. ‘‘സ്ഫടികം റീലോഡ് എഗെയ്ൻ ഇൻ 4 കെ ആൻഡ് ഡോൾബി അറ്റ്മോസ്’’. നാളെ റിലീസിന്റെ 25 വർഷം പൂർത്തിയാകുമ്പോൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലത്തെ

from Movie News https://ift.tt/2vWIcQl

Post a Comment

0 Comments