ജയറാമും മകൾ മാളവികയും (ചക്കി) ഒന്നിച്ച് അഭിനയിച്ച പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാളവിക തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരസ്യം പങ്കുവച്ചത്. വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
from Movie News https://ift.tt/2UIIxi5
0 Comments