കോറോണക്കാലത്ത് അമ്മയുടെ ആശങ്ക പങ്കുവച്ച് നടി ആശാ ശരത്ത്. മക്കളോ മറ്റ് പ്രിയപ്പെട്ടവരോ അടുത്തില്ലാത്തവരുടെ മാനസിക ബുദ്ധിമുട്ട് തനിക്ക് മനസിലാകുമെന്നും താനും അത്തരത്തിലൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ആശ പറയുന്നു. കാനഡയില്‍ ഉപരിപഠനം നടത്തുകയാണ് ആശയുടെ മകള്‍. ‘മക്കളും പ്രിയപ്പെട്ടവരുമൊക്കെ
from Movie News https://ift.tt/2QWL8Ui
0 Comments