‘ആശങ്കകളുടെ നടുവിൽ ആഘോഷങ്ങളില്ലാതെപോയ സ്ഫടികം രജതജൂബിലി’

മോഹൻലാൽ–ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം സ്ഫടികത്തിന്റെ 25ാം വാർഷികമാണ് ഇന്ന്. കൊറോണ ആശങ്കകളുടെ നടുവിൽ ആഘോഷങ്ങളില്ലാതെപോയ രജതജൂബിലിയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ ഭദ്രൻ കുറിച്ചു. ഭദ്രന്റെ കുറിപ്പ് വായിക്കാം: ആശങ്കകളുടെ നടുവിൽ ആഘോഷങ്ങളില്ലാതെപോയ രജതജൂബിലി! എന്റെ

from Movie News https://ift.tt/2WTNqY8

Post a Comment

0 Comments