കൊറോണയുടെ വ്യാപനത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സഹായമായത് റാന്നി ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർ ശംഭുവിന്റെ ഇടപെടലാണ്. വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോയാണ് ശംഭുവെന്ന് നടൻ അജു വർഗീസ് കുറിച്ചു. ആര്യൻ എന്നൊരാൾ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് അജു തന്റെ അഭിപ്രായം
from Movie News https://ift.tt/38Mk2FA


0 Comments