വവ്വാലിനെ ഭക്ഷണമാക്കിയവനാണ് ഈ അവസ്ഥയ്ക്ക് കാരണക്കാരൻ: ഇമ്രാന്‍ ഹാഷ്മി

ചൈനക്കാരുടെ വിചിത്രമായ ഭക്ഷണശീലങ്ങളാണ് കൊറോണയ്ക്ക് കാരണമായതെന്ന് നടൻ ഇമ്രാൻ ഹാഷ്മി. ‘ആയിരക്കണക്കിന് മൈലുകള്‍ അകലെ കിടക്കുന്നൊരു വ്യക്തി വവ്വാലിനെപ്പോലുള്ള വിചിത്രമായ ജീവിയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമായത്.’– ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തു. താരത്തിന്‍റെ ട്വീറ്റിനെ

from Movie News https://ift.tt/3bxOu8o

Post a Comment

0 Comments