തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു

തമിഴ് നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന സന്താനം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹിതനായ സേതുരാമന് ചെറിയ കുട്ടിയുമുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം

from Movie News https://ift.tt/3alPrjH

Post a Comment

0 Comments