കൊറോണക്കാലത്ത് രോഗത്തെ കുറിച്ചുള്ള കരുതൽ മാത്രമല്ല, ദിവസക്കൂലിക്കാരന്റെ വിശപ്പിനെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം എന്ന മമ്മൂട്ടിയുടെ വാക്കുകളെ പ്രശംസിച്ച് അഭിഭാഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഷൂട്ടിങ് സെറ്റിലെ ഇരുപത്തിമൂന്ന് ആളുകൾ ഒരുമിച്ചു ജ്യൂസ് കുടിച്ചാൽ കാശ് നൽകാനുള്ള
from Movie News https://ift.tt/3akHD1N
0 Comments