കേരള മുഖ്യമന്ത്രി പിണറായി വിജയൻ നമ്മെ നയിക്കാൻ മുന്നിലുള്ളപ്പോള്‍ ഭയമൊട്ടും വേണ്ടെന്ന് സംവിധായകൻ എം.എ. നിഷാദ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ടിവിയിൽ തുടങ്ങുമ്പോൾ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുൾ ആകുമെന്നും കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം പറയുന്നു. എം.എ.
from Movie News https://ift.tt/3airBWg
0 Comments