‘ഞാൻ അവനെ കാണുന്നത് ഗ്ലാസ് വിൻഡോയിലൂടെ. സംസാരിക്കുന്നത് ഫോണിലൂടെ’. മകന്റെ ഐസലേഷനെക്കുറിച്ച് സുഹാസിനി സമൂഹമാധ്യമത്തിൽ കുറിച്ചു. മണിരത്നത്തിന്റെയും സുഹാസിനിയുടെയും മകൻ നന്ദൻ മാർച്ച് 18നാണ് ലണ്ടനിൽ നിന്നും മടങ്ങിയെത്തിയത്. മകന് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വയം ഐസൊലേഷനിൽ പോകാൻ തീരുമാനിച്ചു.
from Movie News https://ift.tt/399cgpC


0 Comments