മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് രമേശ് പിഷാരടി. അതിജീവനത്തിന്റെ പോരാട്ടത്തിലാണ് നാമെന്നും മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണമെന്നും പിഷാരടി പറയുന്നു. രമേശ് പിഷാരടിയുടെ കുറിപ്പ് വായിക്കാം മനുഷ്യൻ
from Movie News https://ift.tt/3aegNYX


0 Comments