ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദിവസക്കൂലിക്ക് ജീവിക്കുന്നവരടക്കമുള്ള പലരുടേയും ജീവിതം ദുരിതത്തിലാണെന്ന് സംവിധായകൻ സുജിത് എസ് നായര്‍. ലോട്ടറി വില്‍പ്പന നടത്തി ജീവിക്കുന്ന തന്‍റെ ഒരു പരിചയക്കാരന്‍ 3 ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നും ഇങ്ങനെ പോയാൽ പലരും ആഹാരം കിട്ടാതെ വിശന്നു വലഞ്ഞ് മരിക്കുമെന്നും
from Movie News https://ift.tt/33GV8GD
0 Comments