കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ആളുകൾ പുറത്തിറങ്ങുന്നതു കാണുമ്പോള്‍ സങ്കടമുണ്ടെന്ന് മഞ്ജു വാരിയർ. നമുക്ക് വേണ്ടി രാവും പകലും അധ്വാനിക്കുന്ന നിരവധി പേരുണ്ടെന്നും ദയവ് ചെയ്ത് ലോക്ക്ഡൗൺ കഴിയുന്നതുവരെ ആരും പുറത്തിറങ്ങാതിരിക്കണമെന്നും നടി പറയുന്നു. ‘ആവർത്തിച്ചു പറഞ്ഞിട്ടും പലരും
from Movie News https://ift.tt/2WIUhng
0 Comments