സെയ്ഫ് ഹാൻഡ്സ് ചാലഞ്ച് നടത്തിയ നടിയും എംപിയുമായ നുസ്രത് ജഹാനു നേരെ ട്രോൾ ആക്രമണം. ചാലഞ്ചിന്റെ പേരിൽ നടി വെള്ളം പാഴാക്കുന്നുവെന്നാണ് ട്രോളന്മാരുടെ ആരോപണം. കോവിഡ് വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ
from Movie News https://ift.tt/2xVdrfl


0 Comments