പ്രളയ കാലത്ത് എല്ലാം മറന്നു ജോലി ചെയ്ത എത്രയോ പേരെ കണ്ടു. അന്നെല്ലാം കരുതിയത് ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതീക്ഷിക്കാനില്ല എന്നാണ്. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നു നമ്മുടെ ആളുകളുടെ സമർപ്പണത്തിന് അതിരുകളില്ലെന്ന്. രോഗം പ്രതിരോധിക്കാനായി നാമെല്ലാം വീടിനകത്താണ്. എന്നാൽ രോഗികളെ അതിഥികളെപ്പോലെ
from Movie News https://ift.tt/2vZKZsc
0 Comments