വീടിനുള്ളിൽ സുരക്ഷിതയാണ്, നിങ്ങളും അതുതന്നെ ചെയ്യൂ: അനശ്വര രാജൻ

ഈ ക്വാറന്റീനിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് താനെന്ന് നടി അനശ്വര രാജൻ. സുഖവിവരങ്ങൾ അന്വേഷിച്ചു വിളിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇവിടെ സുരക്ഷിതയാണെന്നും നടി കുറിച്ചു. ‘ഒരുപാട് പേരുടെ അടുത്തുനിന്നും മെസ്സേജുകളും കോളുകളുമൊക്കെ കിട്ടുന്നുണ്ട്. എനിക്കവിടെ കുഴപ്പമൊന്നുമില്ല, സുഖമാണ്.

from Movie News https://ift.tt/3bscycs

Post a Comment

0 Comments