ലോക്ഡൗണ്‍: ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് വിവേക് ഒബ്രോയ്

ലോക്ഡൗണ്‍ സാഹചര്യത്തില്‍ പട്ടിണിയിലായ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്. 21 ദിവസം രാജ്യം ലോക്ഡൗണ്‍ ചെയ്യുമ്പോള്‍ സാധിക്കുന്നവര്‍ ഒന്‍പത് കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക, എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് താരം ഏറ്റെടുത്തിരിക്കുന്നത്. ‘പരസ്പരം

from Movie News https://ift.tt/2QSVF2T

Post a Comment

0 Comments