പ്രേമം ഓഡിഷനിൽ പുറത്തായി, അടുത്ത പടത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം

പ്രേമം സിനിമയിൽ ഓഡിഷന് വന്ന് പുറത്താകുകയും പിന്നീട് മറ്റൊരു ചിത്രത്തിലൂടെ മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടിയുണ്ട്. അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായ ദിനേശ് പ്രഭാകറാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. എന്നാൽ നടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. സിനിമയിലെ

from Movie News https://ift.tt/2Tb7O4K

Post a Comment

0 Comments