ആരാധകരെ തൊട്ടരികിൽ ചേർത്തുനിർത്തുന്ന താരങ്ങളാണ് ദളപതി വിജയും വിജയ് സേതുപതിയും. തന്റെ ആരാധകര്‍ക്ക് കവിളില്‍ ചുംബനം നല്‍കിയാണ് സേതുപതി സ്‌നേഹം പ്രകടിപ്പിക്കുക. സൂപ്പർതാരം വിജയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍’
from Movie News https://ift.tt/2uJdQQK


0 Comments